ഉള്ളടക്കം

ഓര്‍ഗാനിക് സംയുക്തങ്ങള്‍ : രാസപ്രവര്‍ത്തനങ്ങള്‍

      എഥനോള്‍      

    പഞ്ചസാര ലായനിയില്‍ നിന്നും എഥനോള്‍ നിര്‍മ്മിക്കന്ന വിധം പരിചയപ്പെട്ടുവല്ലോ? വളരെയധികം  വ്യാവസായികപ്രാധാന്യമുള്ള എഥനോള്‍ വന്‍തോതില്‍ നിര്‍മ്മിക്കുന്നത് എങ്ങനെയാണ്? സ്റ്റാര്‍ച്ചില്‍ നിന്നുള്ള എഥനോളിന്റ വ്യാവസായിക ഉല്പാദനം കാണിക്കുന്ന വീഡിയോ നിരീക്ഷിക്കൂ.  നിരീക്ഷണം സയന്‍സ് ഡയറിയില്‍ രേഖപ്പെടുത്തൂ.
  
അടുത്ത താള്‍