ഉള്ളടക്കം

ഓര്‍ഗാനിക് സംയുക്തങ്ങള്‍ : നാമകരണവും ഐസോമെറിസവും

     ഓര്‍ഗാനിക് സംയുക്തങ്ങള്‍  - നാമകരണം

വിവിധ തരം ഹൈഡ്രോകാര്‍ബണുകളും അവയുടെ ഹോമലോഗസ് സീരീസുകളും    അധ്യാപികയുടെ സഹായത്തോടെ നമ്മള്‍ തിരിച്ചറിഞ്ഞു. ഇനി ഒരു ഹൈഡ്രോകാര്‍ബണിന്റെ   നാമകരണം നടത്തുന്നതെങ്ങനെയെന്ന് ചിത്രീകരിക്കുന്ന ഈ അനിമേഷന്‍ പ്രവര്‍ത്തി പ്പിച്ച് നോക്കൂ..അനിമേഷന്‍ കണ്ടുകഴിഞ്ഞല്ലോ? ഇനി താഴെ പറയുന്ന പ്രശ്നങ്ങള്‍ക്ക് ഉത്തരം കണ്ടെത്തൂ.


അടുത്ത താള്‍