ഉള്ളടക്കം

ഓര്‍ഗാനിക് സംയുക്തങ്ങള്‍ : നാമകരണവും ഐസോമെറിസവും

      ഓര്‍ഗാനിക് സംയുക്തങ്ങള്‍  - നാമകരണം

      താഴെ നല്കിയിരിക്കുന്ന  ഇന്ററാക്ടീവ് അനിമേഷന്‍  പ്രവര്‍ത്തി പ്പിക്കൂഓര്‍ഗാനിക് സംയുക്തങ്ങളുടെ നാമകരണത്തെ കുറിച്ച് കൂടുതലറിയണമെന്നുണ്ടോ? താഴെകൊടത്തിരിക്കുന്ന ലിങ്കുകള്‍ പ്രവര്‍ത്തിപ്പിക്കൂ.

ഓര്‍ഗാനിക് സംയുക്തങ്ങള്‍ : നാമകരണം


വിവിധ ഫങ്ഷനല്‍ ഗ്രൂപ്പുകള്‍ ഉള്ള കാര്‍ബണിക സംയുക്തങ്ങളെ എങ്ങനെയാണ് നാമകരണം നടത്തുക എന്ന് ക്ലാസില്‍ കണ്ടെത്തിയല്ലോ. ഇനി താഴെ നല്കിയിരിക്കുന്ന  ഇന്ററാക്ടീവ് അനിമേഷന്‍  പ്രവര്‍ത്തി പ്പിക്കൂ.  ഒക്ടെയ്നോട് വിവിധ ഫങ്ഷനല്‍ ഗ്രൂപ്പുകള്‍ ചേര്‍ത്ത് അവയുടെ പേരുള്‍ കണ്ടെത്തൂവിവിധ ഫങ്ഷനല്‍ ഗ്രൂപ്പുകള്‍ ഉള്ള കാര്‍ബണിക സംയുക്തങ്ങളുടെ നാമകരണത്തെ കുറിച്ച് കൂടുതലറിയണമെന്ന് തോന്നുന്നുവോ? താഴെ നല്കിയിരിക്കുന്ന ഇന്ററാക്ടീവ് അനിമേഷന്‍  പ്രവര്‍ത്തി പ്പിക്കൂ.അടുത്ത താള്‍