ഉള്ളടക്കം

രസതന്ത്രം നിത്യജീവിതത്തില്‍

പ്ലാസ്റ്റിക്കുകള്‍

ചൂടാക്കുമ്പോള്‍ സംഭവിക്കുന്ന മാറ്റത്തിനനുസരിച്ച് പ്ലാസ്റ്റിക്കിനെ തരം തിരിക്കാമെന്ന് നമുക്കറിയാം. ഒരു ഗെയിമിലൂടെ നമുക്ക് തെര്‍മോ പ്ലാസ്റ്റിക്കിനെയും തെര്‍മോസെറ്റിങ്ങ് പ്ലാസ്റ്റിക്കിനെയും തിരിച്ചറിയാം. താഴെ കൊടുത്തിരിക്കുന്ന Heating plastic എന്ന  ഗെയിം  പ്രവര്‍ത്തിപ്പിച്ച്  നോക്കൂ.

അടുത്ത താള്‍