ഉള്ളടക്കം

ചില അലോഹസംയുക്തങ്ങള്‍

അമോണിയ


രാസവള നിര്‍മാണത്തിനുപയോഗിക്കുന്ന പ്രധാന അസംസ്കൃതവസ്തുവായ അമോണിയ പരീക്ഷണശാലയില്‍ നിര്‍മിച്ചുവല്ലോ. ഹൈഡ്രോക്ലോറിക് ആസി‌ഡില്‍ മുക്കിയ ഗ്ലാസ്  റോഡ്  ടെസ്റ്റ് ട്യൂബിന്റെ വായ്ഭാഗത്ത്  കാണിച്ചപ്പോള്‍ എന്ത് നിരീക്ഷിച്ചു? ഇനി താഴെ കൊടുത്തിരിക്കുന്ന വീഡിയോ പ്രവര്‍ ത്തിപ്പിച്ച് നോക്കു.


അമോണിയ - ഹൈഡ്രജന്‍ ക്ലോറൈഡ് പ്രവര്‍ത്തനം - വീഡിയോ


അടുത്ത താള്‍