ഉള്ളടക്കം

ലോഹങ്ങള്‍

ഗാല്‍വനിക് സെല്‍

വ്യത്യസ്ത വോള്‍ട്ടേജിലുള്ള ഗാല്‍വനിക് സെല്ലുകളുടെ നിര്‍മാണവും പ്രവര്‍ത്തനവും.
(കറുത്ത പിന്നിന് സമീപത്തുള്ള Metals എന്ന ടാബില്‍ നിന്ന് ഒരു ലോഹവും അതിന് താഴെയുള്ള solutions എന്ന ടാബില്‍ നിന്നും ലായനിയുംനിശ്ചയിക്കുക. ഇതു പോലെ ചുവന്ന പിന്നിന് സമീപത്തുള്ള ടാബുകളില്‍ നിന്നും തെരഞ്ഞെടുക്കുക.മുകളിലെ വോള്‍ട്ട് മീറ്റര്‍ On ചെയ്ത് പ്രവര്‍ത്തനം നിരീക്ഷിക്കുക. വോള്‍ട്ട് മീറ്ററിലെ റീഡിംഗ് രേഖപ്പെടുത്തുക. പ്രവര്‍ത്തനം പൂര്‍ത്തിയാകുമ്പോള്‍ molecular level reaction ല്‍ ക്ലിക്ക് ചെയ്ത് നിരീക്ഷിക്കാവുന്നതാണ്. ലോഹങ്ങളും ലായനിയും മാറ്റി പരീക്ഷണം ആവര്‍ത്തിച്ച് നോക്കൂ)



ഗാല്‍വനിക് സെല്ലിലെ രാസപ്രവര്‍ത്തനം



അടുത്ത താള്‍