ഉള്ളടക്കം

ലോഹങ്ങള്‍

ബ്ലാസ്റ്റ് ഫര്‍ണസ്

താഴെയുള്ള ലിങ്ക് പ്രവര്‍ത്തിപ്പിച്ച് ബ്ലാസ്റ്റ് ഫര്‍ണസിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കൂ. നിങ്ങളുടെ നിരീക്ഷണങ്ങള്‍ സയന്‍സ് ഡയറിയില്‍ രേഖപെടുത്തൂ.(പ്രവര്‍ത്തിപ്പിച്ച് കഴിഞ്ഞാല്‍ ആനിമേഷന്‍ 'ടാബ് ' ക്ലോസ് ചെയ്താല്‍ മതി)

ബ്ലാസ്റ്റ് ഫര്‍ണസ്  -  Animation

അനിമേഷന്‍ കണ്ട് ബ്ലാസ്റ്റ് ഫര്‍ണസില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ മനസിലാക്കിയല്ലോ? ഇനി ബ്ലാസ്റ്റ് ഫര്‍ണസിന്റെ യഥാര്‍ഥ വീഡിയോ പ്രവര്‍ത്തിപ്പിച്ച് നോക്കാം

ബ്ലാസ്റ്റ് ഫര്‍ണസ്  - Videoഅടുത്ത താള്‍