ഉള്ളടക്കം

ലോഹങ്ങള്‍

നമുക്ക് ചുറ്റും ലോഹനിര്‍മിതമായ എത്രയെത്ര വസ്തുക്കളാണ്? ഇത്തരം വസ്തുക്കളില്‍ പലതും  ലോഹങ്ങളുടെ പൊതുവായ ഭൗതികഗുണങ്ങളാണ് പ്രയോജനപ്പെടുത്തുന്നതെന്നകാര്യം നമുക്കറിയാം. ഇതുപോലെ ഇവയ്ക്ക് പെതുവായ രാസഗുണങ്ങളും കാണുമോ? നേര്‍പ്പിച്ച ആസിഡുമായുള്ള വിവിധ ലോഹങ്ങളുടെ പ്രവര്‍ത്തനങ്ങള്‍  ലാബില്‍ ചെയ്ത് നോക്കിയില്ലേ..? ഇപ്പോള്‍ എന്തു തോന്നുന്നു?


ഇനി ജലവുമായി വിവിധ ലോഹങ്ങളെ പ്രവര്‍ത്തിപ്പിച്ച് നോക്കൂ. ജലവുമായുള്ള ചില ലോഹങ്ങളുടെ പ്രവര്‍ത്തനം അപകടകരമണ് അല്ലേ? താഴെകൊടുത്തിരിക്കുന്ന വീഡിയോകള്‍ കൂടി കണ്ട് നോക്കൂ.....


ലിഥിയവും ജലവുമായുള്ള പ്രവര്‍ത്തനം


സോഡിയവും ജലവുമായുള്ള പ്രവര്‍ത്തനംഅടുത്ത താള്‍