ഉള്ളടക്കം

ലോഹങ്ങള്‍

ഗാല്‍വനിക് സെല്‍

നിത്യ ജീവിതത്തില്‍ നിരവധി ആവശ്യങ്ങള്‍ക്ക് നാം വൈദ്യുത സെല്ലുകള്‍ ഉപയോഗിക്കാറുണ്ടല്ലോ? രസതന്ത്രം പഠിക്കുന്ന നമുക്ക് ഇത്തരത്തില്‍ ഒരു വൈദ്യുത സെല്‍ നിര്‍മ്മിച്ചാലോ? ഇതിന് എന്തെല്ലാം വസ്തുക്കള്‍ നമുക്കാവശ്യമാണ്? തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്ത് നോക്കൂ.

ഗാല്‍വനിക് സെല്‍ - നിര്‍മാണംഅടുത്ത താള്‍