ലോഹങ്ങള്‍
ക്രിയാശീലശ്രേണി(Reactivity series)
ലോഹങ്ങളുടെ
ജലവുമായുള്ള പ്രവര്‍ത്തനങ്ങള്‍ കണ്ടു കഴിഞ്ഞില്ലേ. എല്ലാ ലോഹങ്ങളും ഒരു
പോലെയാണോ പ്രവര്‍ത്തിക്കുന്നത്? ഏതിനാണ് പ്രവര്‍ത്തന തീവ്രത
കൂടുതല്‍? പ്രവര്‍ത്തന തീവ്രത കുറഞ്ഞ ലോഹം ഏതാണ്? ലോഹങ്ങളെ അവയുടെ
രാസപ്രവര്‍ത്തനശേഷി അനുസരിച്ച് ക്രമീകരിക്കാമോ?
ലോഹങ്ങളെ അവയുടെ രാസപ്രവര്‍ത്തന ശേഷിയുടെ അടിസ്ഥാനത്തില്‍
ക്രമീകരിച്ചിരിക്കുന്നതാണ് ക്രിയാശീലശ്രേണി. മുകളില്‍ നിന്ന് താഴേക്ക്
വരുംതോറും ക്രിയാശീലം കുറഞ്ഞ് വരുന്ന ക്രമത്തിലാണ് ഇവയില്‍ ലോഹങ്ങളെ
ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ലോഹങ്ങളുടെ ആദേശരാസപ്രവര്‍ത്തനം
താഴെ കൊടുത്തരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്ത് ലോഹങ്ങളുടെ ആദേശരാസ
പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട Interactive Animation പ്രവര്‍ത്തിപ്പിച്ച്
നോക്കൂ. മുഴുവന്‍ Activity കളും ചെയ്യാന്‍ മറക്കരുതേ... (പ്രവര്‍ത്തിപ്പിച്ച് കഴിഞ്ഞാല്‍ ആനിമേഷന്‍ 'ടാബ് ' ക്ലോസ് ചെയ്താല്‍ മതി)
ആദേശരാസ പ്രവര്‍ത്തനം - Interactive Animation
അടുത്ത താള്‍ |