ഉള്ളടക്കം

ചില അലോഹസംയുക്തങ്ങള്‍

അമോണിയ നിര്‍മാണം


എങ്ങനെയയാണ് പരീക്ഷണശാലയില്‍ അമോണിയ നിര്‍മിക്കുന്നത്?
അമോണിയം ക്ലോറൈഡും കാല്‍സ്യം ഹൈഡ്രോക്സൈഡും കലര്‍ന്ന മിശ്രിതം ചൂടാക്കികൊണ്ടുള്ള പരീക്ഷണം നിങ്ങള്‍ ചെയ്ത് കാണും. ഇനി ഈ വീഡിയോ  പ്രവര്‍ത്തിപ്പിച്ച് നോക്കൂ. നിരീക്ഷണങ്ങള്‍ ശാസ്ത്രപുസ്തകത്തില്‍ രേഖപ്പെടുത്തണേ.


അമോണിയ നിര്‍മാണം - വീഡിയോ


അടുത്ത താള്‍