ഉള്ളടക്കം

ചില അലോഹസംയുക്തങ്ങള്‍


അമോണിയയുടെ ജലത്തിലെ ലേയത്വം


ഫൗണ്ടന്‍ പരീക്ഷണത്തിനാവശ്യമായ ഉപകരണങ്ങള്‍ സജ്ജമാക്കിയോ? ഇനി അധ്യാപികയുടെ സഹായത്തോടെ പരീക്ഷണത്തിലേര്‍പ്പെടൂ. എന്താണ് നിരീക്ഷിച്ചത്? നിരീക്ഷണങ്ങള്‍ സയന്‍സ് ഡയറിയില്‍ല്‍ രേഖപ്പെടുത്താന്‍ മറക്കരുതേ. അനിമേഷന്‍ പ്രവര്‍ത്തിപ്പിച്ച് നോക്കൂ.

അമോണിയയുടെ ജലത്തിലെ ലേയത്വം - വീഡിയോ


അടുത്ത താള്‍