ഉള്ളടക്കം

ചില അലോഹസംയുക്തങ്ങള്‍


ഹേബര്‍ പ്രക്രിയ - പരീക്ഷണശാലയില്‍

ഹേബര്‍ പ്രക്രിയയില്‍ ഒരു വ്യാപ്തം നൈട്രജനോട് പ്രവര്‍ത്തിക്കാന്‍ എത്ര വ്യാപ്തം  ഹൈഡ്രജന്‍ വേണ്ടിവരും?
താഴെ കൊടുത്തിരിക്കുന്ന അനിമേഷന്‍ പ്രവര്‍ത്തിപ്പിച്ച് നോക്കൂ.നിരീക്ഷണങ്ങള്‍ സയന്‍സ് ഡയറിയില്‍ല്‍ രേഖപ്പെടുത്താന്‍ മറക്കരുതേ.

നൈട്രജനും ഹൈഡ്രജനും ഉപയോഗിച്ചുള്ള അമോണിയ നിര്‍മാണം - പരീക്ഷണശാലയില്‍

അടുത്ത താള്‍