ഉള്ളടക്കം

ചില അലോഹസംയുക്തങ്ങള്‍


സള്‍ഫ്യൂറിക് ആസിഡ്

രാസവസ്തുക്കളുടെ രാജാവായ സള്‍ഫ്യൂറിക്കാസിഡിന്റെ ഉപയോഗവും നിര്‍മാണവും വിശദമായി മനസിലാക്കിയല്ലോ. ഇനി താഴെ കൊടുത്തിരിക്കുന്ന വീഡിയോ പ്രവര്‍ത്തിപ്പിക്കൂ. സള്‍ഫ്യൂറിക്കാസിഡ് നിര്‍മിക്കുന്ന വ്യവസായശാലയുടെ പ്രവര്‍ത്തനം അനിമേഷനും വീഡിയോയും ചേര്‍ത്ത് തയ്യാറാക്കിയിരിക്കുന്നു.
അടുത്ത താള്‍