ശബ്ദം പ്രേഷണംചെയ്യപ്പെടുന്നതെങ്ങിനെ? ട്യൂണിങ് ഫോര്‍ക്കിന്റെ കമ്പനം കാണുക.
Click here for worksheet
സൈറണ്‍ മുഴക്കിവരുന്ന ആംബുലന്‍സ് നിങ്ങളെ സമീപിക്കുമ്പോഴും ആംബുലന്‍സ് നിങ്ങളെ കടന്ന് അകന്ന് പോകുമ്പോഴും ശബ്ദത്തില്‍ എന്തെങ്കിലും മാറ്റം അനുഭവപ്പെട്ടിട്ടുണ്ടോ? എന്താണിതിന് കാരണം?
അടുത്ത താള്‍ |