ഉള്ളടക്കം




 








വൈദ്യുതപവര്‍ ഉത്പാദനവും വിതരണവും



ആനിമേഷന്‍ നിരീക്ഷിച്ച് വര്‍ക്ക്ഷീറ്റ് പൂര്‍ത്തിയാക്കിനോക്കൂ.
പവര്‍ജനറേറ്ററുകള്‍ : വ്യാവസായികാടിസ്ഥാനത്തില്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്ന സ്ഥലങ്ങളാണല്ലോ വൈദ്യുതനിലയങ്ങള്‍. ഈ വൈദ്യുതനിലയങ്ങളില്‍ ഉപയോഗിക്കുന്ന പവര്‍ജനറേറ്ററിന്റെ ഘടന എപ്രകാരമുള്ളതാണ്?
അതില്‍ നിന്നും ലഭിക്കുന്ന വൈദ്യുതിയോ?
powr

വൈദ്യുതനിലയങ്ങള്‍
:  ജലവൈദ്യുതനിലയം, താപവൈദ്യുതനിലയം, ആണവവൈദ്യുതനിലയം എന്നിങ്ങനെ വിവിധതരം വൈദ്യുതനിലയങ്ങള്‍ ഉണ്ട്.
കേരളത്തിലെ ഇടുക്കിയിലുള്ള ജലവൈദ്യുതനിലയത്തിന്റെ ഒരു വീഡിയോ കാണൂ...
അടുത്ത താള്‍