വൈദ്യുതകാന്തിക പ്രേരണം
വൈദ്യുതി പ്രവഹിക്കുന്ന ചാലകത്തിന് ചുറ്റും
കാന്തികമണ്ഡലമുണ്ടാകും എന്നറിയാമല്ലോ. എങ്കില്‍ തിരിച്ച്
കാന്തികമണ്ഡലത്തിലുള്ള ചാലകത്തില്‍ വൈദ്യുതപ്രവാഹമുണ്ടാക്കാന്‍
കഴിയുമോ? താഴെ കൊടുത്ത ആനിമേഷന്‍ പ്രവര്‍ത്തിപ്പിച്ച് നോക്കൂ.....
ഫെറ്റ് -
ആനിമേഷന്‍ - faradays-law
വര്‍ക്ക് ഷീറ്റ് -- click here
വൈദ്യുതകാന്തികപ്രേരണവുമായി ബന്ധപ്പെട്ട PhET-faradays Electromagnetic Lab ആനിമേഷന്‍
( ഫാരഡെ ഇലക്ട്രോമാഗ്നെറ്റിക് ലാബിലെ Bar magnet , Pick-Up coil എന്നീ ടാബുകള്‍ തെരഞ്ഞെടുക്കുക)
അടുത്ത താള്‍ |