ഫ്ലൂറസെന്റ് ലാമ്പ്
രണ്ടറ്റത്തും ഹീറ്റിംഗ് കോയിലുകള്‍ ഘടിപ്പിച്ച ഗ്ലാസ് ട്യൂബ്. ട്യൂബില്‍ കുറഞ്ഞമര്‍ദത്തില്‍ മെര്‍ക്കുറി ബാഷ്പം. ട്യൂബിന്റെ വശങ്ങളില്‍ ഫ്ലൂറസെന്റ് കോട്ടിംഗ്. ഹീറ്റിംഗ് കോയിലുകള്‍ക്കിടയില്‍ വൈദ്യുതി കടത്തിവിടുമ്പോള്‍ ഇലക്ട്രോണുകള്‍ ഉത്സര്‍ജിക്കപ്പെടുന്നു..........ഈ വിഡിയോ കാണൂ
ഇന്‍കാന്‍ഡസെന്റ് ലാമ്പ് മുതല്‍ എല്‍ഇഡി വരെ ........ ബള്‍ബുകളില്‍ വന്ന പരിഷ്കാരങ്ങള്‍ Click here for presentation
അടുത്ത താള്‍ |