ഡിസ്ചാര്‍ജ് ലാമ്പ്
രണ്ടറ്റത്തും ഇലക്ട്രോഡുകള്‍ ഘടിപ്പിച്ച ഗ്ലാസ് ട്യൂബ്. ട്യൂബില്‍ കുറഞ്ഞമര്‍ദത്തില്‍ വാതകം. വൈദ്യുതി കടത്തി വിടുമ്പോള്‍ വാതകം അയോണീകരിക്കപ്പെടുന്നു.
വാതകത്തിന്റെ സ്വഭാവമനുസരിച്ച് പ്രകാശനിറം.
ഹൈഡ്രജന്‍ നിറച്ചതിന് -------നീല
നിയോണ്‍ നിറച്ചതിന് --------
സോഡിയം ബാഷ്പം ----------
മെര്‍ക്കുറി ബാഷ്പം ------------
ക്ലോറിന്‍ ---------------
ഫെറ്റ് ആനിമേഷന്‍ - ഡിസ്ചാര്‍ജ് ലാമ്പ്
(One atom , Multiple atoms , single , continuous എന്നീ ഓപ്ഷനുകള്‍ പരീക്ഷിച്ചുനോക്കാം.)
വര്‍ക്ക് ഷീറ്റ്
അടുത്ത താള്‍ |