ഉള്ളടക്കം


 








എസി ജനറേറ്റര്‍

വൈദ്യുതകാന്തികപ്രേരണതത്വം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഉപകരണം. കമ്പിചുരുളുമായി ബന്ധപ്പെട്ട കാന്തികഫ്ലക്സിന്റെ വ്യതിയാനം നിലനിര്‍ത്തി തുടര്‍ച്ചയായി വൈദ്യുതി ഉത്പാദിപ്പിക്കുന്ന സംവിധാനം.
ac


click here for worksheet

PhET animation for Generator


(ഫെറ്റ് സിമുലേഷനിലെ Generator എന്ന ടാബ് തെരഞ്ഞെടുക്കുക. വാട്ടര്‍ടാപ്പ് തുറക്കുക. ഇന്‍ഡിക്കേറ്ററായി വോള്‍ട്ട്മീറ്ററോ ബള്‍ബോ തെരഞ്ഞെടുക്കാം. Loops എന്ന ടാബ് ഉപയോഗിച്ച് കമ്പിചുറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ച് നോക്കുക)

ഡിസി ജനറേറ്റര്‍

എസി ജനറേറ്ററിലും ഡിസി ജനറേറ്ററിലും ആര്‍മേച്ചറില്‍ പ്രേരിതമാകുന്ന വൈദ്യുതി എസി ആണ്. ഡിസി ജനറേറ്റരില്‍ പ്രേരിതമാകുന്ന വൈദ്യുതിയെ ബാഹ്യസര്‍ക്കീട്ടില്‍ ഡിസി ആക്കിമാറ്റുന്നത് സ്‌പ്ലിറ്റ് റിംഗ് കമ്മൂട്ടേറ്റര്‍ അഥവാ അര്‍ദ്ധവളയക്രമീകരണം വഴിയാണ് . dc





അടുത്ത താള്‍