ഉള്ളടക്കം













മ്യൂച്ചല്‍ ഇന്‍ഡക്ഷന്‍

ഒരു സര്‍ക്കീട്ടിലെ വൈദ്യുതപ്രവാഹം വ്യത്യാസപ്പെടുന്നതനുസരിച്ച് തൊട്ടടുത്ത സര്‍ക്കീട്ടില്‍ വൈദ്യുതി പ്രേരണം ചെയ്യപ്പെടുന്നു. വൈദ്യുതകാന്തികപ്രേരണം വഴിയാണ് ഇത് സംഭവിക്കുന്നത്. ഇതിനെ അടിസ്ഥാനമാക്കിയാണ് ട്രാന്‍സ്ഫോര്‍മര്‍ പ്രവര്‍ത്തിക്കുന്നത്.

മ്യൂച്ചല്‍ ഇന്‍ഡക്ഷനുമായി ബന്ധപ്പെട്ട PhET simulation കാണുക.

( faradays electromagnetic lab -ലെ Transformer ടാബ് തെരഞ്ഞെടുക്കുക. Loops എന്ന ടാബ് ഉപയോഗിച്ച് കമ്പിചുറ്റുകളുടെ എണ്ണവും ക്രമീകരിക്കാം.)

Click here for Worksheet

വൈദ്യുതമോട്ടോര്‍ : വൈദ്യുതോര്‍ജത്തെ യാന്ത്രികോര്‍ജമാക്കിമാറ്റുന്ന ഉപകരണമാണ് മോട്ടോര്‍ എന്നറിയാം. ഒരു DCമോട്ടോറും DC ജനറേറ്ററും ഘടനയിലുള്ള സാമ്യതകള്‍ കണ്ടെത്തി നോക്കൂ.


 

DC മോട്ടോര്‍ 
motor

അടുത്ത താള്‍