ഉള്ളടക്കം
 
ചലിക്കുംചുരുള്‍ ലൗഡ് സ്പീക്കര്‍


വൈദ്യുതസിഗ്നലുകളെ ശബ്ദമാക്കിമാറ്റുന്ന ഉപകരണം. വൈദ്യുത മോട്ടോറിലടങ്ങിയിരിക്കുന്ന തത്വം തന്നെയാണ് ചലിക്കുംചുരുള്‍ ലൗഡ്‌സ്പീക്കറിലും ഉപയോഗപ്പെടുത്തിയിരിക്കുന്നത്. spkr
                 
മൈക്രോഫോണില്‍ നിന്നും വരുന്ന സിഗ്നലുകളെ ആംപ്ലിഫയര്‍ ഉപയോഗിച്ച് ശക്തിപ്പെടുത്തി ലൗഡ്സ്പീക്കറിലേക്കെത്തിക്കുന്നു. കാന്തികമണ്ഡലത്തിലുള്ള വോയിസ് കോയിലില്‍ വ്യതിയാനപ്പെടുന്ന വൈദ്യുതി എത്തുന്നതിന്റെ ഫലമായി വോയിസ് കോയിലില്‍ വ്യത്യസ്ഥ അളവിലുള്ള ബലം രൂപപ്പെടുകയും ഇത് ഡയഫ്രത്തെ കമ്പനം ചെയ്യിപ്പിക്കുകയും തന്മൂലം ചുറ്റുമുള്ള വായയൂപം കമ്പനം ചെയ്യുകയും ശബ്ദം പുനരാവിഷ്കരിക്കപ്പെടുകയും ചെയ്യുന്നു.
 
ചലിക്കുംചുരുള്‍ ലൗഡ്സ്‌പീക്കര്‍ - നിര്‍മാണം വീഡിയോ
അടുത്ത താള്‍