താഴെകൊടുത്ത ആനിമേഷന്‍ പ്രവര്‍ത്തിപ്പിച്ചു നോക്കുക. വലതുഭാഗത്തുള്ള ടാബ് ഉപയോഗിച്ച് ശബ്ദ സ്രോതസിന്റെ വേഗത ക്രമീകരിക്കാവുന്നതാണ്.മൈക്രോഫോണ്‍ ഡ്രാഗ് ചെയ്ത് ശബ്ദസ്രോതസിനടുത്ത് എത്തിച്ച് Play ചെയ്യിക്കുക. ശബ്ദസ്രോതസിന്റെ ആവൃത്തിയും മൈക്രോഫോണ്‍ പിടിച്ചെടുക്കുന്ന തരംഗത്തിന്റെ ആവൃത്തിയും നിരീക്ഷിക്കുക.എന്ത് പ്രത്യേകതയാണ് കാണാന്‍ കഴിയുന്നത്?
ഒരേ പോലുള്ള രണ്ട് വാദ്യോപകരണങ്ങള്‍ ഒരുമിച്ച് വായിക്കുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ?എന്ത് പ്രത്യേകതയാണ് ഇവ ഒരുമിച്ച് കേള്‍ക്കുമ്പോള്‍ തോന്നുന്നത്?ശബ്ദത്തിന് ഏറ്റക്കുറച്ചില്‍ ഉണ്ടാകാന്‍ കാരണമെന്ത്? ആനിമേഷന്‍ പ്രവര്‍ത്തിപ്പിച്ച് നോക്കൂ.
അടുത്ത താള്‍ |