എല്ലാ ആവൃത്തിയിലുമുള്ള ശബ്ദം നമുക്ക് കേള്‍ക്കാന്‍ കഴിയുമോ? താഴെയുള്ള വീഡിയോ കാണൂ.
Click here for worksheet
വവ്വാലുകള്‍ രാത്രിയില്‍ സഞ്ചരിക്കുമ്പോള്‍ ഉന്നതാവൃത്തിയുള്ള അള്‍ട്രാസോണിക് തരംഗങ്ങള്‍ പുറപ്പെടുവിക്കുന്നു. ഇവ വസ്തുക്കളില്‍ തട്ടി തിരിച്ചുവരുമ്പോള്‍ അത് സ്വീകരിക്കാനുള്ള കഴിവ് അവയ്‌ക്ക് ഉണ്ട്.
വവ്വാല്‍ ഇരപിടിക്കുന്നതെങ്ങിനെയാണ്? |
അടുത്ത താള്‍ |