സമുദ്രത്തിന്റെ ആഴമളക്കാന്‍ സോണാര്‍
വിവിധ
ബട്ടണുകളില്‍ അമര്‍ത്തി
വിവിധതരം സോണാറുകള്‍
ഉപയോഗപ്പെടുത്തി കടലിന്റെ
അടിത്തട്ട് സംബന്ധിച്ച പഠനം
നടത്തുന്നതെങ്ങനെയെന്ന്
നിരീക്ഷിക്കൂ.

വലിച്ചുകെട്ടിയ
കമ്പിയില്‍ തട്ടുമ്പോഴുള്ള
ശബ്ദത്തേക്കാള്‍ കൂടുതല്‍
ഉച്ചതയില്‍ വീണയില്‍ നിന്നുള്ള
കമ്പി മീട്ടുമ്പോള്‍ ശബ്ദം
ഉണ്ടാകുന്നത് എങ്ങനെയാണ്? ആനിമേഷന്‍
പ്രവര്‍ത്തിപ്പിച്ചുനോക്കൂ
Click here for worksheet
അടുത്ത താള്‍ |