ഉള്ളടക്കം


5.സമസ്ഥിതി തകരുമ്പോള്‍

നുഷ്യരെ മാത്രമല്ല മൃഗങ്ങളെയും രോഗങ്ങള്‍ ബാധിക്കാറുണ്ടെന്ന് നമുക്കറിയാം. നമ്മുടെ വളര്‍ത്തുമൃഗങ്ങളെയും പക്ഷികളെയും ബാധിക്കുന്ന രോഗങ്ങളേക്കുറിച്ച് മുന്‍ ക്ലാസുകളില്‍ നാം പഠിച്ചിട്ടുണ്ട്. ഇവയില്‍ ഏതാനും ചില രോഗങ്ങളുടെ ഒരു പട്ടിക ഇവിടെ നല്‍കുന്നു. ഓരോ രോഗത്തെയും കുറിച്ച് ഇംഗ്ളീഷ്, മലയാളം വിക്കീപീഡിയകള്‍, കേരളാ മൃഗസംരക്ഷണ വകുപ്പിന്റെ വെബ് സൈറ്റ് എന്നിവയില്‍ നല്‍കിയിരിക്കുന്ന ലേഖനങ്ങളിലേയ്ക്കുള്ള ലിങ്കുകളും നല്‍കിയിട്ടുണ്ട്. ഈ രോഗങ്ങളേക്കുറിച്ച് കൂടുതല്‍ വിവരങ്ങളും ചിത്രങ്ങളും ഈ വെബ് സൈറ്റുകള്‍ വഴി ശേഖരിക്കുമല്ലോ?


ജന്തുരോഗങ്ങള്‍
രോഗം
ലിങ്കുകള്‍
കന്നുകാലികളുടെ കുളമ്പുരോഗം
http://ahd.kerala.gov.in/index.php/livestockdiseases?start=1
http://en.wikipedia.org/wiki/Foot-and-mouth_disease
ആന്ത്രാക്സ്
http://ahd.kerala.gov.in/index.php/livestockdiseases?start=3
http://en.wikipedia.org/wiki/Anthrax
അകിടുവീക്കം
http://en.wikipedia.org/wiki/Mastitis_in_dairy_cattle
താറാവു വസന്ത
http://ahd.kerala.gov.in/index.php/poultrydiseases?start=2
http://en.wikipedia.org/wiki/Duck_plague
കോഴി വസന്ത
http://ahd.kerala.gov.in/index.php/poultrydiseases?start=1
http://en.wikipedia.org/wiki/Newcastle_disease
പക്ഷിപ്പനി
http://ml.wikipedia.org/wiki/പക്ഷിപ്പനി
http://en.wikipedia.org/wiki/Avian_flu
പേവിഷബാധ
http://ml.wikipedia.org/wiki/Rabies
http://en.wikipedia.org/wiki/Rabies


ന്തക്കളെപ്പോലെ സസ്യങ്ങളിലും പലവിധ രോഗങ്ങള്‍ കാണപ്പെടുന്നുവെന്ന് നമുക്കറിയാം. രോഗാണു സംക്രമണം മുഖേനയും ചില മൂലകങ്ങളുടെ കുറവ്, അഭാവം എന്നിവ നിമിത്തവും സസ്യങ്ങള്‍ക്ക് രോഗം വരാം. സസ്യങ്ങളില്‍ രോഗത്തിനു കാരണമായ ചില സൂക്ഷമജീവികള്‍, ഇവ മൂലമുണ്ടാകുന്ന രോഗങ്ങള്‍, രോഗപ്പകര്‍ച്ച/ രോഗസംക്രമണം നടക്കുന്ന വിധം, രോഗവാഹകര്‍, രോഗലക്ഷണങ്ങള്‍ (പാഠപുസ്തകം പേജ് 74) എന്നിവ ഉള്‍ക്കൊള്ളുന്ന പ്രസന്റേഷന്‍ നിരീക്ഷിച്ചതിനു ശേഷം നല്‍കിയിരിക്കുന്ന ഇവിടെ നല്‍കിയിരിക്കുന്ന വര്‍ക്ക് ഷീറ്റ് ഡൗണ്‍ലോഡ് ചെയ്ത് പൂര്‍ത്തിയാക്കുക.



ഇത് കൂടുതല്‍ വലിപ്പത്തില്‍ (പുതിയ ടാബില്‍) കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഇതിന്റെ pdf രൂപം ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഇതിന്റെ odp രൂപം ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുന്‍ പേജ്                                        അടുത്ത പേജ്