ഉള്ളടക്കം


1. ഇന്ദ്രിയങ്ങള്‍ക്കുമപ്പുറം

പ്രവര്‍ത്തനം 1:  കണ്ണിന്റെ ഛേദം


ണ്ണിന്റെ ഛേദം എടുക്കുന്നത് വീഡിയോയില്‍ കാണിച്ചിരിക്കുന്നതു പോലെയാകുന്നതാണ് അഭികാമ്യം. കുറുകെ ഛേദിച്ചാല്‍ ലെന്‍സ്സ് അടക്കമുള്ള ഭാഗങ്ങള്‍ മുറിഞ്ഞുപോകുവാനും, തന്മൂലം യഥാര്‍ത്ഥ രൂപത്തില്‍ നിന്നും വ്യത്യസ്ഥമായി കാണപ്പെടുവാനും സാധ്യതയുണ്ട്.


വീഡിയോ വിശദമായി കണ്ടതിനുശേഷം ഡിസക്ഷന്‍ സ്വയം ചെയ്ത് നോക്കുകയും, പാഠപുസ്തകത്തില്‍ പറഞ്ഞ തുടര്‍പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്യുമല്ലോ.



പ്രവര്‍ത്തനം 2:  കണ്ണിന്റെ ഛേദം -മൂല്യനിര്‍ണ്ണയം


കണ്ണിന്റെ ഘടനവ്യക്തമാക്കുന്ന ചിത്രം നല്കിയിരിക്കുന്നു. ഭാഗങ്ങള്‍ കൃത്യമായി തിരിച്ചറിഞ്ഞ് മൗസ്സ് ക്ലിക്ക് ചെയ്ത് പിടിച്ച് യഥാസ്ഥാനത്ത്  കൊണ്ടുവന്ന് വയ്ക്കുക.
എന്നിട്ട് Check Button അമര്‍ത്തുക.



ഇത് കൂടുതല്‍ വലിപ്പത്തില്‍ (പുതിയ ടാബില്‍) കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക



ഇത് കൂടുതല്‍ വലിപ്പത്തില്‍ (പുതിയ ടാബില്‍) കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


അടുത്ത പേജ്