ഉള്ളടക്കം


1. ഇന്ദ്രിയങ്ങള്‍ക്കുമപ്പുറം

പ്രവര്‍ത്തനം 3:  തലച്ചോറിന്റെ ഘടന  – പ്രസന്റേഷന്‍

(ജീവശാസ്ത്ര പാഠപുസ്തകം പേജ് 15 മുതല്‍ 17 വരെ)

തലച്ചോറിന്റെ ഘടന വ്യക്തമാക്കുന്ന പ്രസന്റേഷന്‍ കാണുക. വിവിധഭാഗങ്ങള്‍, അവയുടെ ധര്‍മ്മം എന്നിവ തിരിച്ചറിഞ്ഞ് പ്രവര്‍ത്തനം 4 പൂര്‍ത്തിയാക്കുക.

(ഒരു സ്ലൈഡില്‍ ക്ലിക്ക് ചെയ്താല്‍ അടുത്ത സ്ലൈഡ് പ്രത്യക്ഷമാകും)ഇത് കൂടുതല്‍ വലിപ്പത്തില്‍ (പുതിയ ടാബില്‍) കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഈ പ്രസന്റേഷന്റെ odp, pdf ഫോര്‍മാറ്റുകള്‍ ചുവടെയുള്ള ലിങ്കുകളില്‍.

Brain Structure.odp,        Brain Structure.pdf


പ്രവര്‍ത്തനം 4:  തലച്ചോറിന്റെ ഘടന -മൂല്യനിര്‍ണ്ണയം

തലച്ചോറിന്റെ ഘടനവ്യക്തമാക്കുന്ന ചിത്രം നല്കിയിരിക്കുന്നു. ഭാഗങ്ങള്‍ കൃത്യമായി തിരിച്ചറിഞ്ഞ് മൗസ്സ് ക്ലിക്ക് ചെയ്ത് പിടിച്ച് യഥാസ്ഥാനത്ത്  കൊണ്ടുവന്ന് വയ്ക്കുക.
എന്നിട്ട് Check Button അമര്‍ത്തുക.

ഇത് കൂടുതല്‍ വലിപ്പത്തില്‍ (പുതിയ ടാബില്‍) കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


ഇത് കൂടുതല്‍ വലിപ്പത്തില്‍ (പുതിയ ടാബില്‍) കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുന്‍ പേജ്                                        അടുത്ത പേജ്