1. ഇന്ദ്രിയങ്ങള്‍ക്കുമപ്പുറം
പ്രവര്‍ത്തനം 5: ചെവിയുടെ ഘടന – വീഡിയോ
(ജീവശാസ്ത്ര പാഠപുസ്തകം പേജ് 17 മുതല്‍ 20 വരെ)
ചെവിയുടെ ഘടന, പ്രവര്‍ത്തനം എന്നിവയുമായി ബന്ധപ്പെട്ട വീഡിയോ കാണുക. തുടര്‍ന്ന് പ്രവര്‍ത്തനം 6,7 എന്നിവകൂടി പൂര്‍ത്തിയാക്കുക
പ്രവര്‍ത്തനം 6: ചെവിയുടെ ഘടന -ജിയോജിബ്ര അപ്ലറ്റ്
(ചെവിയുടെ ഭാഗങ്ങളുടെ പേരിനടുത്തുള്ള ചെറിയ ബോക്സുകളില്‍ ക്ലിക്ക് ചെയ്യുക)
(ചെവിയുടെ ഭാഗങ്ങളുടെ പേരിനടുത്തുള്ള ചെറിയ ബോക്സുകളില്‍ ക്ലിക്ക് ചെയ്യുക)
പ്രവര്‍ത്തനം 7: ചെവിയുടെ ഘടന -മൂല്യനിര്‍ണ്ണയം
ചെവിയുടെ ഘടന വ്യക്തമാക്കുന്ന ചിത്രം നല്കിയിരിക്കുന്നു. ഭാഗങ്ങള്‍ കൃത്യമായി
തിരിച്ചറിഞ്ഞ് മൗസ്സ് ക്ലിക്ക് ചെയ്ത് പിടിച്ച് യഥാസ്ഥാനത്ത്
കൊണ്ടുവന്ന് വയ്ക്കുക.
എന്നിട്ട് Check Button അമര്‍ത്തുക.