3. പ്രതികരണങ്ങള്‍ക്ക് പിന്നിലെ രസതന്ത്രം
പ്രവര്‍ത്തനം 2: ഗ്ലൂക്കോസിന്റെ അളവ് ക്രമീകരിക്കല്‍
രക്തത്തിലെ
ഗ്ളൂക്കോസിന്റെ സാധാരണ തോത് 100 മില്ലീലിറ്റര്‍ രക്തത്തില്‍ 70 മുതല്‍ 110
മില്ലിഗ്രാം വരെയാണ്. ഈ അളവ് കൂടുന്നതും കറയുന്നതും
ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാവുന്നു. രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ്
കൂടുന്ന സമയത്ത് ഇന്‍സുലിന്‍ എന്ന ഹോര്‍മോണ്‍
ഉല്‍പാദിപ്പിക്കപ്പെടുകയും അളവ് കുറച്ചുകൊണ്ട് വരികയും ചെയ്യുന്നു.
എന്നാല്‍ ഗ്ളൂക്കോസിന്റെ അളവ് കുറയുമ്പോള്‍ ഗ്ളൂക്കഗോണ്‍ എന്ന
ഹോര്‍മോണിന്റെ പ്രവര്‍ത്തനം കൊണ്ടാണ് അത് കുറയുന്നത്. ഇതെങ്ങിനെ
നടക്കുന്നു എന്ന് കാണിക്കുന്ന ഒരു പ്രവര്‍ത്തനം താഴെ കൊടുത്തിരിക്കുന്നു.
ഗ്ളൂക്കോസിന്റെ അളവ് ക്രമീകരിച്ചിരിക്കുന്ന സ്ലൈഡര്‍ ചലിപ്പിച്ച് മാറ്റം നിരീക്ഷിക്കുക.(പാഠപുസ്കകം ചിത്രീകരണം-3.1,പേജ് 38)
പ്രവര്‍ത്തനം 3: പ്രകാശസംശ്ലേഷണവും പ്രമേഹവും
സൂര്യനാണ്
ജീവലോകത്തിന്റെ ഊര്‍ജ്ജസ്രോതസ്സ്. പ്രകാശസംശ്ലേഷണമാണ് മറ്റ് ജീവജാലങ്ങളുടെ
ഊര്‍ജ്ജോഭഭോഗത്തിന്റെ ഏക പോംവഴി. ഇത് ജീവികളുടെ ഭക്ഷ്യോല്പാദനത്തിലെ
കഴിവില്ലായമ നികത്തുന്നു. ഭക്ഷണത്തിലൂടെ ഊര്‍ജ്ജം അസുഖത്തിലേക്ക് വഴി തുറക്കാതെ
അനന്തകോടി സസ്യജന്തുജാലങ്ങളിലുടെ അനസ്യൂതം ഒഴുകുന്നു. താഴെ കാണുന്ന വീഡിയോ നിരീക്ഷിക്കുക.
പ്രവര്‍ത്തനം 4: Benedicts test (വീഡിയോ)