ഉള്ളടക്കം


4.ഉപാപചയത്തിന് ശേഷം

രോ വൃക്കയുടെയും ഉള്‍വശത്ത് ഏതാണ്ട് 12 ലക്ഷത്തോളം സൂക്ഷ്മഅരിപ്പകള്‍ ഉണ്ട്. ഇവയാണ് നെഫ്രോണുകള്‍. നെഫ്രോണുകളാണ് വൃക്കകളുടെ ജീവധര്‍മ്മപരമായ അടിസ്ഥാന ഘടകങ്ങള്‍. വൃക്കയ്ക്കുള്ളില്‍ നെഫ്രോണുകള്‍ എങ്ങനെയാണ് ക്രമീകരിച്ചിട്ടൂള്ളതെന്ന് നല്‍കിയിട്ടുള്ള വിഡിയോ നിരീക്ഷിച്ച് നിഗമനത്തിലെത്തൂ.വൃക്കകള്‍ രക്തത്തിലുള്ള വിസര്‍ജ്ജ്യങ്ങളെ അരിച്ചുമാറ്റുന്നത് അവയില്‍ കാണുന്ന സൂക്ഷ്മഅരിപ്പകളായ നെഫ്രോണുകള്‍ വഴിയാണ്. ഇത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിന് ചുവടെ നല്‍കിയ വിഡിയോ നിങ്ങളെ സഹായിക്കും.മുന്‍ പേജ്                                        അടുത്ത പേജ്