ഉള്ളടക്കം


6.സുരക്ഷയും ചികിത്സയും

രീരത്തിനുള്ളില്‍ കടന്ന രോഗാണുക്കളെ നശിപ്പിക്കാന്‍ രക്തത്തിലെ ശ്വേതരക്താണുക്കളും പ്രവര്‍ത്തിക്കുന്നു.ശ്വേതരക്താണുക്കളിലെ ന്യൂട്രോഫില്‍,മോണോസൈറ്റ് എന്നിവ രോഗാണുക്കളെ വിഴുങ്ങിനശിപ്പിക്കുന്നു.ഈ പ്രവര്‍ത്തനം ഫാഗോസൈറ്റോസിസ് എന്നറിയപ്പെടുന്നു.പാഠപുസ്തകത്തിലെ ചിത്രം 6.3 വിശകലനം ചെയ്ത് ഒരു ഫ്ലോചാര്‍ട്ട് തയ്യാറാക്കാന്‍ സഹായകമായ ഒരു ലഘുഅനിമേഷന്‍ താഴെ നല്‍കിയിരിക്കുന്നു.



മ്മുടെ ശരീരഭാഗങ്ങളില്‍ എവിടെയെങ്കിലും മുറിവോ ചതവോ ഉണ്ടായാല്‍ അവിടെ വീക്കം ഉണ്ടാവാറുണ്ട്. ഇതും ഒരു തരത്തിലുള്ള പ്രതിരോധപ്രവര്‍ത്തനമാണ്. ഇതെങ്ങിനെ? താഴെയുള്ള വീഡിയോ ദൃശ്യം ശ്രദ്ധിച്ച് മനസ്സിലാക്കൂ.



ഈ പ്രവര്‍ത്തനത്തിന്റെ ക്രമാനുഗതമായ ഘട്ടങ്ങള്‍ ഫ്ളോചാര്‍ട്ടായി നല്‍കിയിരിക്കുന്നത് ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.


മുന്‍ പേജ്                                        അടുത്ത പേജ്