ഉള്ളടക്കം


ജീവന്റെ കഥ ജീവികളുടെയും

മനുഷ്യപരിണാമത്തിലെ വിവിധഘട്ടങ്ങള്‍ കാണിക്കുന്ന ഒരു വീഡിയോ കാണുക.



പരിണാമശ്രേണിയിലെ ഏറ്റവും അവസാനം പ്രത്യക്ഷപ്പെട്ട മനുഷ്യന്‍ ബുദ്ധിശക്തിയിലും സാംസ്കാരിക വളര്‍ച്ചയിലും ഏറ്റവും മുന്നില്‍ നില്കുന്നു. മറ്റ് ജീവികളെ അപേക്ഷിച്ച് നിരവധി ശാരീരികവും മറ്റുമായപരിമിതികളെയൊക്കെ അവന്‍ തന്റെ ബുദ്ധിശക്തികൊണ്ട് മറികടക്കുന്നു. ജീവികളില്‍ ലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ കൊണ്ട് സംഭവിച്ച മാറ്റങ്ങള്‍ കൃത്രിമമായി സൃഷ്ടിക്കാനുള്ള ശേഷി വരെ മനുഷ്യന്‍ നേടിയിരിക്കുന്നു. മനുഷ്യന്റെ പ്രകൃതിയിലുള്ള അനിയന്ത്രിതമായ ഇടപെടലും ചൂഷണവും മറ്റ് ജീവികളുടെ ജീവിക്കാനുള്ള അവകാശത്തെ ഇല്ലാതാക്കുന്ന സ്ഥിതിയിലാണ് ഇപ്പോള്‍ കാര്യങ്ങള്‍. താഴെ നല്‍കിയിരിക്കുന്ന പ്രസന്റേഷന്‍ കണ്ട് വംശനാശം സംഭവിച്ച പ്രധാന ജീവികള്‍ ഏതൊക്കെയെന്നും അതിനിടയാക്കിയ സാഹചര്യങ്ങള്‍ എന്തൊക്കെയെന്നും മനസ്സിലാക്കുക. തുടര്‍ന്ന് താഴെയുള്ള വര്‍ക്ക്ഷീറ്റില്‍ മനുഷ്യന്‍ പരിണാമപ്രക്രിയയില്‍ എങ്ങനെ ഇടപെടുന്നുവെന്ന് രേഖപ്പെടുത്തുക.


ഇത് കൂടുതല്‍ വലിപ്പത്തില്‍ (പുതിയ ടാബില്‍) കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഇതിന്റെ pdf രൂപം ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഇതിന്റെ odp രൂപം ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വര്‍ക്ക്ഷീറ്റ്


നമ്മുടെ രാജ്യത്തെ വംശനാശഭീഷണി നേരിടുന്ന ചില ജീവികളുടെ വിവരങ്ങള്‍ അടങ്ങിയ മറ്റൊരു പ്രസന്റേഷന്‍ താഴെ കാണുക. ഇവയുടെ സംരക്ഷണം ഉറപ്പാക്കാന്‍ നമുക്ക് കൂട്ടായി എന്തൊക്കെ ചെയ്യാമെന്ന് ആലോചിക്കൂ.


ഇത് കൂടുതല്‍ വലിപ്പത്തില്‍ (പുതിയ ടാബില്‍) കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഇതിന്റെ pdf രൂപം ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഇതിന്റെ odp രൂപം ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


മുന്‍ പേജ്