ഒരേ
പരപ്പളവുള്ള ചതുരങ്ങള്‍
ഇനി, വീതി നീളത്തേക്കാള്‍ 5 കുറവായാലോ ?x(x-5) = 20
മുകളിലെ പോലെ xന്റെ വില പെട്ടെന്ന് ഊഹിച്ച് പറയാന്‍ കഴിയുന്നുണ്ടോ ? ഇത്തരം സന്ദര്‍ഭങ്ങളില്‍ എന്തു ചെയ്യാന്‍ സാധിക്കും ?
താഴെയുള്ള വീഡിയോ ശ്രദ്ധിക്കൂ.
നിങ്ങള്‍ കണ്ടിട്ടുള്ള സമവാക്യങ്ങളില്‍ നിന്നും ഇതിനുള്ള വ്യത്യാസങ്ങളെന്തെല്ലാമാണ് ?
ഇത്തരം സമവാക്യങ്ങള്‍ വളരെ മുന്‍പു തന്നെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. രണ്ടാം കൃതിയിലുള്ള സമവാക്യങ്ങള്‍ക്ക് ഒരു ഉദാഹരണമാണിത്. ഇനി താഴെയുള്ള വിവരങ്ങള്‍ വായിച്ചു നോക്കുക.
മുകളിലുള്ള വെബ്പേജിലെ വിവരങ്ങള്‍ വായിച്ചു നോക്കി, ഇത്തരം സമവാക്യങ്ങളുടെ
ചരിത്രത്തെ കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക.
back to Index | അടുത്ത പേജിലേക്ക് |