ഉള്ളടക്കം

വര്‍ഗം തികയ്ക്കാനുള്ള പ്രശ്നങ്ങള്‍
താഴെ പറയുന്ന വാചകം നമുക്ക് പരിഗണിക്കാം.

a2 +6a + 8 = 0
ഈ വാചകത്തെ നമുക്ക്
a2 + 6a = -8

എന്നെഴുതാമല്ലോ.

ഇതിനെ തന്നെ
a2 + 2x(3a) = -8
എന്നുമാകാം.

ഇനി വാക്യത്തിന്റെ ഇരു വശത്തും 9 കൂട്ടിയാല്‍

a2 + 2x(3a) + 9 = -8 + 9 = 1

അതായത്,
(a + 3)2 = 1

a = -2 അല്ലെങ്കില്‍ -4

താഴെ പറയുന്ന താഴെ കൊടുത്തിരിക്കുന്ന ഓരോ സമവാക്യത്തിലും വര്‍ഗം തികയ്ക്കാന്‍ എന്തു കൂട്ടണം?

x2 + 2x + ….........=143 +.............

x2 + 10x + …...... = 39 + …..........

x2 + 5x + …........ = 6 + ….............

x2 + 7x + ….......  = 1 + …............

x2 + 2ax + …...... = b + …...............

x2 + ax + …........ = b + ….............

x2 +  x + …........ = 4 + ..............

x2 +  2x + …........ = 0 + ..............

x2 +  4x + …........ = 4 + ..............

2x2 +  4x + …........ = - 4 + ..............
Back to Index അടുത്ത പേജിലേക്ക്