ചുറ്റളവ് മാറാത്ത ചതുരങ്ങള്‍
നീളത്തേക്കാള്‍ 2 സെ മീ. കുറവായിരിക്കുകയും വേണം.
ഉത്തരം നമുക്ക് ആലോചിച്ച് കണ്ടുപിടിക്കാവുന്നതേയുള്ളൂ. നീളം 6 cm, വീതി 4 cm.
ഇനി, ചുറ്റളവിന് മാറ്റം വരാതെ, വീതി നീളത്തേക്കാള്‍ 3 സെ മീ കുറവായ ചതുരമായാലോ ?
ഇനി, ചുറ്റളവിന് മാറ്റം വരാതെ, വീതി നീളത്തേക്കാള്‍ 3 സെ മീ കുറവായ ചതുരമായാലോ ?
വീതി നീളത്തേക്കാള്‍ 11 സെ മീ കുറവായാലോ ?
താഴെയുള്ള ചിത്രത്തിലെ സ്ലൈഡര്‍ പതുക്കെ
നീക്കി നോക്കുക. എന്തു സംഭവിക്കുന്നു ?
എന്തുകൊണ്ടാണ്
ഇങ്ങനെ സംഭവിക്കുന്നത് ?ഒരു സൂചന തരാം.
വീതി നീളത്തേക്കാള്‍ 10സെ മീ കുറവായാല്‍, നീളവും വീതിയും എത്രയായിരിക്കും ? ആ ചതുരം വരയ്ക്കാനാകുമോ ?
Back to Index | അടുത്ത പേജിലേക്ക് |