ചതുരത്തിന്റെ നീളവും പരപ്പളവും
ഒരു ചതുരത്തിന്റെ
നീളം വീതിയെക്കാള്‍ 10 സെ മീ
കൂടുതലാണ്. ചതുരത്തിന്റെ പരപ്പളവ് 75 ചതുരശ്ര സെ മീ. അതിന്റെ നീളം, വീതി
എന്നിവ കണക്കാക്കുക.ഈ പ്രായോഗിക പ്രശ്നത്തെ ബീജഗണിത രൂപത്തില്‍ എഴുതുക.
എന്താണ് കിട്ടിയത് ?
|
x2 + 2xa + a2 =(x + a)2 ആണല്ലോ.
ഇവിടെ x2 +2xa യോട് എന്തു കൂട്ടിയപ്പോഴാണ് അതൊരു പൂര്‍ണ വര്‍ഗമായത് ?
ഇനി, x2 + 10x =x2 + 2 x x x 5 ആണല്ലോ. അപ്പോള്‍ x2 + 10x നോട് എന്തു കൂട്ടിയാല്‍ അതൊരു പൂര്‍ണ വര്‍ഗമാകും ?
താഴെയുള്ള അപ്‌ലെറ്റ് പ്രവര്‍ത്തിപ്പിച്ചു നോക്കൂ.
ഒന്നു കൂടി വിശദമായി പരിശോധിച്ചാല്‍,
Back to Index | അടുത്ത പേജിലേക്ക് |