മട്ടത്രികോണങ്ങളുടെ വശങ്ങള്‍
അതുകൊണ്ട് ചതുരത്തിന്റെ പരപ്പിന്റെ പകുതിയായിരിക്കും ത്രികോണത്തിന്റെ പരപ്പ്.
ഇനി നമുക്ക് ഒരു പ്രശ്നം പരിശോധിക്കാം.
ഒരു മട്ടത്രികോണത്തിന്റെ ലംബവശങ്ങളില്‍ ഒന്നിന് മറ്റേ വശത്തേക്കാള്‍ 5 സെ. മീ. കൂടുതലാണ്. ത്രികോണത്തിന്റെ പരപ്പ് 12 ചതുരശ്ര സെ. മീയാണ്. എങ്കില്‍ വശങ്ങളുടെ നീളം കാണുക.
താഴെ കൊടുത്തിരിക്കുന്ന ചിത്രത്തിലുള്ള സ്ലൈഡറുകള്‍ നീക്കി ചിത്രത്തെ ഒരു ചതുരമാക്കി മാറ്റുക.
ഇനി അടുത്ത പേജില്‍ ചെയ്യാം.
Back to Index | അടുത്ത പേജിലേക്ക് |