മട്ടത്രികോണങ്ങളുടെ വശങ്ങള്‍
ഇപ്പോള്‍ മൂന്നു ചതുരങ്ങളുണ്ട്. ഒന്നാമത്തേതിന്റെ പരപ്പളവ് രണ്ടാമത്തേതിന്റേയും മൂന്നാമത്തേതിന്റേയും വീതവും.
ഇനി നമുക്ക് ഈ ചതുരങ്ങളെ ഒന്ന് സ്ഥാനം മാറ്റി ക്രമീകരിക്കാം. താഴെയുള്ള ചിത്രത്തിലെ സ്ലൈഡറുകള്‍ നീക്കി നോക്കുക.
ചതുരം പൂര്‍ത്തിയാകുന്നതിന് ഒരു ചെറിയ ചതുരത്തിന്റെ കുറവുണ്ട്. ഈ ചതുരത്തിന്റെ പരപ്പളവ് എന്താണ് ?
ഈ ഭാഗം കൂടി ചേര്‍ത്ത് സമചതുരം പൂര്‍ത്തിയാക്കി എന്നു കരുതുക. ആ ചതുരത്തിന്റെ പരപ്പില്‍ നിന്നും ത്രികോണത്തിന്റെ പരപ്പ് ലഭിക്കാന്‍ നാം കൂടുതലായി ചേര്‍ത്ത ഭാഗം കുറയ്ക്കുകയും വേണ്ടിവരും.
അടുത്ത പേജിലെ ചിത്രം കൂടി പരിശോധിച്ചു നോക്കുക.
Back to Index | അടുത്ത പേജിലേക്ക് |