ഒരേ പരപ്പളവുള്ള ചതുരങ്ങള്‍
നാം മുമ്പു ചെയ്ത പ്രവര്‍ത്തനത്തില്‍
ചുറ്റളവ്
തുല്യമായ ഒരു ചതുരമായിരുന്നു പരിഗണിച്ചിരുന്നത്. അത്തരം സന്ദര്‍ഭങ്ങളില്‍ പൊതുവേ നമുക്ക്
ax + b = 0
എന്ന രീതിയിലുള്ള സമവാക്യങ്ങള്‍ ലഭിച്ചിരുന്നു. ചതുരത്തിന്റെ വീതി
കണ്ടുപിടിക്കാന്‍ ഈ സമവാക്യം ശരിയാകത്തക്കവിധമുള്ള x ന്റെ വില കണ്ടാല്‍
മതിയല്ലോ.ദാ, ഇങ്ങനെ
ax = -b, a =
ഇനി, ചുറ്റളവിന് പകരം പരപ്പളവ് സ്ഥിരമായാലോ ? താഴെയുള്ള അപ്‌ലെറ്റു പ്രവര്‍ത്തിപ്പിച്ചു നോക്കുക.
ഇനി ഇതിന്റേയും ബീജഗണിതം പരിശോധിക്കാം.
വീതി, നീളത്തേക്കാള്‍ 1 കുറവായാല്‍
x(x-1) = 20
5x4 = 20;
അപ്പോള്‍ നീളം 5 ഉം വീതി 4 ഉം ആകണമല്ലോ.
Back to Index | അടുത്ത പേജിലേക്ക് |