ഒരേ
പരപ്പളവുള്ള ചതുരങ്ങള്‍
നാം മുമ്പു ചെയ്ത പ്രവര്‍ത്തനത്തില്‍
ചുറ്റളവ്
തുല്യമായ ഒരു ചതുരമായിരുന്നു പരിഗണിച്ചിരുന്നത്. അത്തരം സന്ദര്‍ഭങ്ങളില്‍ പൊതുവേ നമുക്ക്
ax + b = 0
എന്ന രീതിയിലുള്ള സമവാക്യങ്ങള്‍ ലഭിച്ചിരുന്നു. ചതുരത്തിന്റെ വീതി
കണ്ടുപിടിക്കാന്‍ ഈ സമവാക്യം ശരിയാകത്തക്കവിധമുള്ള x ന്റെ വില കണ്ടാല്‍
മതിയല്ലോ.ദാ, ഇങ്ങനെ
ax = -b, a =
ഇതു ഒന്നാം കൃതിയിലുള്ള സമവാക്യമാണ്. ഇത്തരം സമവാക്യങ്ങളുടെ ഒരു പ്രായോഗിക പ്രശ്നം താഴെയുള്ള അപ്‌ലെറ്റിലുണ്ട്. ന്യൂട്ടന്റെ ചലനനിയമങ്ങള്‍ ഒന്നു കൂടി പരിശോധിക്കുകയും ചെയ്യുമല്ലോ.
ഒന്നാം കൃതിയിലുള്ള സമവാക്യങ്ങള്‍ പ്രയോഗിക്കപ്പെട്ടിട്ടുള്ള കൂടുതല്‍ മേഖലകള്‍ കണ്ടെത്തുകയെന്നാകട്ടെ ഒരു പ്രവര്‍ത്തനം.
Back to Main Page |
അടുത്ത പേജിലേക്ക് |