വിവേചനം
20 സെ മീ ചുറ്റളവുള്ള എല്ലാ ചതുരങ്ങളും പരിഗണിക്കാം. ഈ ചതുരങ്ങളില്‍
പരപ്പളവ് ഏറ്റവും കൂടിയ ചതുരം ഏതാണ് എന്ന് നോക്കാം. താഴെ കാണുന്ന
അപ്‌ലെറ്റ് പ്രവര്‍ത്തിപ്പിച്ചു നോക്കുക.പരപ്പളവ് പരമാവധിയാകുന്നത് എപ്പോഴാണ് ? എത്രയാണ് ?
പരപ്പളവ് 26 ആകുന്ന സന്ദര്‍ഭം ഉണ്ടാകുന്നുണ്ടോ ? എന്തുകൊണ്ട് ?
ഈ പ്രശ്നം നമുക്ക് ബീജഗണിത സഹായത്തോടെ പരിശോധിക്കാം.
ചുറ്റളവ് 20 ഉം പരപ്പളവ് 26 ഉം ആയ ഒരു ചതുരം ഉണ്ട് എന്ന് സങ്കല്‍പിക്കുക.
|
Back to Index | അടുത്ത പേജിലേക്ക് |