വര്‍ഗം തികയ്ക്കാനുള്ള പ്രശ്നങ്ങള്‍
പൊതുവേ,
ax2 + bx + c = 0
എന്ന രൂപത്തിലുള്ള ഒരു രണ്ടാം കൃതി സമവാക്യത്തിന്റെ പരിഹാരം
കണ്ടുപിടിക്കുന്ന രീതി താഴെയുള്ള വീഡിയോയില്‍ സമാഹരിച്ചിട്ടുണ്ട്.
ഈ സൂത്രവാക്യമുപയോഗിച്ച് പരിഹരിക്കാവുന്ന കുറേ ഗണിത പ്രശ്നങ്ങള്‍
താഴെയുള്ള അപ്‌ലെറ്റില്‍ ചേര്‍ത്തിട്ടുണ്ട്. ചോദ്യങ്ങള്‍
നോട്ടുബുക്കിലേക്ക് എഴുതിയെടുക്കുകയും ചെയ്തു നോക്കുകയും ചെയ്യുമല്ലോ.