വര്‍ഗം തികയ്ക്കാനുള്ള പ്രശ്നങ്ങള്‍
രണ്ടാം കൃതിയിലുള്ള സമവാക്യങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുള്ള
പ്രശ്നങ്ങള്‍ പല സാഹചര്യങ്ങളില്‍ നിന്നും ഉരുത്തിരിയാറുണ്ട്.
അത്തരത്തിലുള്ള ചില സാഹചര്യങ്ങളാണ് താഴെയുള്ള അപ്‌ലെറ്റുകളില്‍
സമാഹരിച്ചിരിക്കുന്നത്. ഈ ചോദ്യങ്ങളും നോട്ടുപുസ്തകത്തിലേക്ക്
പകര്‍ത്തിയെടുത്ത് ചെയ്തുനോക്കാനുള്ളവയാണ്. ഉത്തരം കണ്ടുപിടിച്ച ശേഷം
മാത്രം അപ്‌ലെറ്റിലെ തുടര്‍ന്നുള്ള വരികള്‍ പരിശോധിച്ചാല്‍ മതിയാകും.ഫോര്‍മുല ഉപയോഗിച്ച് വാക്യത്തെ രണ്ടു ഘടകങ്ങളായി തിരിച്ചോ പരിഹാരം കാണാവുന്ന കുറെ ചോദ്യങ്ങള്‍ കൂടി അടുത്ത അപ്‌ലെറ്റിലുണ്ട്. അവ കൂടി പരിശോധിക്കുക.
Back to Index | അടുത്ത പേജിലേക്ക് |