ഉള്ളടക്കം


മുന്‍പേജിലെ പ്രശ്നങ്ങളെല്ലാം പരിഹരിച്ചല്ലോ ? ഇനി മറ്റൊന്നായാലോ ?

ചതുരത്തിന്റെ നീളവും പരപ്പളവും

ഒരു ചതുരത്തിന്റെ നീളം വീതിയെക്കാള്‍ 2 സെ മീ കൂടുതലാണ്. അതിന്റെ പരപ്പളവിനോട്   1 കൂട്ടിയാല്‍ 324 കിട്ടും. എങ്കില്‍ ചതുരത്തിന്റെ നീളവും വീതിയും എത്രയായിരിക്കും ?

    വീതി = x ആയാല്‍

    നീളം = …....................

    പരപ്പളവ് = വീതി x നീളം = x (..............)

    = + .....................

    പരപ്പളവിനോട് ഒന്നു കൂട്ടിയാല്‍ 324 കിട്ടും എന്ന് സമവാക്യരൂപത്തില്‍ എഴുതിയാല്‍,

  x2 + 2x +1 = 324.

ഇവിടെ, മുന്‍ പ്രശ്നങ്ങളില്‍ ചെയ്തിരുന്നതു പോലെ പരിഹാരം കാണാന്‍ സാധിക്കുമോ ?
ഇനിയെന്താണൊരു വഴി ?

   
എന്നെഴുതാമെന്ന് നമുക്കറിയാം.

    അതുപോലെ, 
    നെ വര്‍ഗമായി എഴുതാല്‍ കഴിയുമോ ?

    എങ്കില്‍,
    = 324 എന്ന സമവാക്യത്തെ

       = 324

    എന്ന് എഴുതാമല്ലോ.

    ഇനി  x    എത്രയെന്ന് കണ്ടെത്താമല്ലോ.



Back to Index അടുത്ത പേജിലേക്ക്