പെട്ടിക്കണക്ക്
ജിയോജിബ്രയില്‍ തയ്യാറാക്കിയ ഒരു നിര്‍മ്മിതിയുണ്ട്. ഇതൊരു ചോദ്യ ബാങ്കാണ്.
സ്ലൈഡര്‍ നീക്കുമ്പോള്‍ വരുന്ന വിവിധ വിലകള്‍ക്കനുസരിച്ചുള്ള ചോദ്യങ്ങള്‍ സ്വയം
ചെയ്തു പരിശീലിക്കുമല്ലോ.
ആവശ്യമെങ്കില്‍ മാത്രം ചെക്ക് ബോക്സുകളിലുള്ള സഹായം ഉപയോഗിക്കാം.
Back to Index | അടുത്ത പേജിലേക്ക് |