മട്ടത്രികോണങ്ങളുടെ വശങ്ങള്‍
ഇത്തരത്തിലുളള കുറെയധികം ചോദ്യങ്ങള്‍ താഴെയുള്ള അപ്‌ലെറ്റിലുണ്ട്.
സ്ലൈഡര്‍ മാറ്റുമ്പോള്‍ നമുക്ക് ലഭിക്കുന്നത് പലതരം ചോദ്യങ്ങളായിരിക്കും.ഇവയിലെ ചോദ്യങ്ങള്‍ മാത്രം മറ്റൊരു പുസ്തകത്തിലേക്ക് എഴുതിയെടുത്ത് ചെയ്തു നോക്കുകയും ചെയ്ത പരിഹാരങ്ങള്‍ ശരിയോ എന്ന് പരിശോധിക്കുകയും ചെയ്യുക.
ഇനി, മട്ടത്രികോണത്തിനു പകരം ഒരു സാധാരണ ത്രികോണം പരിശോധിക്കാം. ഇത്തരമൊരു ത്രികോണത്തിന്റെ പരപ്പളവ് കണ്ടുപിടിക്കുന്നത് എങ്ങനെയാണ് ?
ത്രികോണത്തിന്റെ പാദവശം a ആണെന്നും, ഉയരം h ആണെന്നും കരുതുക.
എങ്കില്‍ ഈ ത്രികോണത്തിന്റെ പരപ്പളവ്

ഇനി നമുക്ക് ചില ചോദ്യങ്ങള്‍ ചെയ്തു നോക്കാം.
|
Back to Index | അടുത്ത പേജിലേക്ക് |