വര്‍ഗം തികയ്ക്കണമെന്നുമില്ല......
വര്‍ഗം തികയ്ക്കാതെയും ഒരു വാക്യത്തിന്റെ പരിഹാരം കാണാനാകും.ഉദാഹരണമായി
x2+5x+6 എന്ന വാചകമാകട്ടെ.
ഈ വാചകത്തെ ജ്യാമിതീയമായി നമുക്ക്
- x വീതം വശങ്ങളുള്ള ഒരു സമചതുരത്തിന്റെയും
- x നീളവും 1 വീതിയുമായുള്ള 5 ചതുരങ്ങളുടേയും
- 1 വീതം വശങ്ങളുള്ള 6 സമചതുരങ്ങളുടേയും
ചതുരങ്ങളെ വീണ്ടും ക്രമപ്പെടുത്തിയപ്പോള്‍ കിട്ടിയത് (x+3) നീളവും (x+2) വീതിയുമുള്ള ഒരൊറ്റ ചതുരമാണ്. ഈ ചതുരത്തിന്റെ പരപ്പളവ് എത്രയായിരിക്കും ?
വലിയ ചതുരത്തിന്റെ പരപ്പളവ് = (..................)(.....................)
x2 + 5x + 6 = (x + 2)(x+3)
x2 + 5x +6 = 0 ആയാല്‍, (x +2)(x + 3) = 0
x = -2 അല്ലെങ്കില്‍ x = -3
Back to Index | അടുത്ത പേജിലേക്ക് |