വിവേചനം
നാം മുന്‍പ് ചുറ്റളവ് തുല്യമായിരിക്കെ നീളവും വീതിയും
വ്യത്യാസപ്പെടുന്ന ചതുരത്തിന്റെ അപ്‌ലെറ്റ് കണ്ടിരുന്നില്ലേ. അതു നമുക്ക്
ഒന്നു കൂടി പരിശോധിക്കാം.ഫോര്‍മുല ഉപയോഗിച്ചോ, വാക്യത്തെ രണ്ടു ഘടകങ്ങളായി തിരിച്ചോ പരിഹാരം കാണാവുന്ന കുറെ ചോദ്യങ്ങള്‍ കൂടി അടുത്ത അപ്‌ലെറ്റിലുണ്ട്. അവ കൂടി പരിശോധിക്കുക.
Back to Index | അടുത്ത പേജിലേക്ക് |