വിവേചനം
നാം കുറെയേറെ രണ്ടാം കൃതിയിലുള്ള വാക്യങ്ങള്‍ കണ്ടു കഴിഞ്ഞു. പൊതുവേ ഇത്തരം സമവാക്യങ്ങളെല്ലാം ax2 + bx + c = 0 എന്ന രൂപത്തിലായിരിക്കുമല്ലോ.
ഇനി, ഒരു കാര്യം കൂടി
പൂര്‍ണമായും പരിഹാരം കാണാന്‍ ശ്രമിക്കുന്നതിന് മുമ്പു തന്നെ ഒരു രണ്ടാം കൃതി സമവാക്യത്തിന് പരിഹാരം ഉണ്ടോ എന്നു പരിശോധിക്കാനാകുമോ ?
താഴെയുള്ള അപ്ലെറ്റ് പ്രവര്‍ത്തിപ്പിച്ചു നോക്കൂ.
ഇനി നമുക്ക് താഴെയുള്ള അപ്ലെറ്റിലുള്ള ചോദ്യങ്ങള്‍ കൂടി ചെയ്തു നോക്കാം.
Back to Index | അടുത്ത പേജിലേക്ക് |